Friday, October 01, 2010

ഞാന് നിന്നെ പ്രണയിക്കുന്നു. .....




ഞാന് നിന്നെ പ്രണയിക്കുന്നത്
നീ എന്നെ വിമര്ശിക്കുന ്നു
എന്നതിനാലാണ്...

ഞാന് നിന്ന
പ്രണയിക്കുന്നത്
നീ എന്നിലെ തെറ്റുകളെ തിരിച്ചറിയുന്നത ിനാലാ ണ്

ഞാന് പ്രണയിക്കുന്നത്
എന്റെ കുറവുകളെ
തിരിച്ചറിയുന്നത ുകൊണ് ടാണ്

അതുകൊണ്ട് തന്നെ
നാം ഒന്നായാല്
നീ എന്നിലെ കുറവുകളെയും
ഞാന് നിന്റെ കുറവുകളെയും
പരിഹരിക്കുമെന്ന തിനാല ാണ്

നീ എന്നിലലിയുക
ഞാന് നിന്നിലുമലിഞ്ഞ്
നാമൊന്നായ് ചേരാം

കുറവുകളെല്ലാം
പരസ്പരം പരിഹരിച്ച്
പൂര്ണ്ണരാകാം

4 comments:

jayarajmurukkumpuzha said...

aashamsakal.....

പഞ്ചാരക്കുട്ടന്‍ said...

നീ എന്നിലലിയുക ഞാന് നിന്നിലുമലിഞ്ഞ്നാ മൊന്നായ് ചേരാം
കൊള്ളാം
പഞ്ചാരക്കുട്ടന്റെ തല്ല്കൊള്ളിത്തരങ്ങളിലേക്ക് സ്വാഗതം

സുജിത് കയ്യൂര്‍ said...

Prema gaayakaa nalla vilayicha vaakukal.nalla pranayangal poovidum.varikal nannaayi.

ഗുല്‍മോഹര്‍... said...

എവിടെയൊക്കെയോ സ്പര്‍ശിക്കുന്നുണ്ട്
ഈ വരികള്‍.........